special page

അങ്കമാലിയില്‍ റിപ്പര്‍ മോഡല്‍ കൊലപാതകം, മധ്യവയസ്‌കനെ തലയ്ക്ക് കല്ലുകൊണ്ടിടിച്ച് കൊന്നു

സത്യന്‍ കൊല്ലപ്പെട്ട നിലയില്‍

അങ്കമാലി: എറണാകുളം അങ്കമാലിയില്‍ റിപ്പര്‍ മോഡല്‍ കൊലപാതകം. കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്നിരുന്നയാളെ പാറക്കല്ലുകൊണ്ട് തലയ്ക്കിടിച്ചാണ് കൊലപ്പെടുത്തിയത്.

ചാലക്കുടി സ്വദേശി സത്യനാണ് അതിദാരുണമായി കൊല്ലപ്പട്ടത്. അങ്കമാലി ബസ് സ്റ്റാന്റില്‍ ചെരുപ്പ് നന്നാക്കുന്ന ജോലികള്‍ ചെയ്തിരുന്ന വ്യക്തിയാണ് സത്യന്‍.

ദൃശ്യങ്ങള്‍

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top