തിരുവനന്തപുരത്തിന് എന്തൊരുഭംഗി! വീഡിയോ കാണാം

സമീര്‍ സക്കറിയ സംവിധാനവും ഛായാഗ്രണവും എഡിറ്റിംഗും നിര്‍വഹിച്ച ഒരു ടൂറിസം പ്രമോഷന്‍ വീഡിയോ ഓണ്‍ലൈനില്‍ വൈറലാവുകയാണ്. തിരുവനന്തപുരത്തെ പ്രധാന ആകര്‍ഷണങ്ങളെല്ലാം ചിത്രീകരിച്ചിട്ടുള്ള ഈ വീഡിയോ തിരുവനന്തപുരത്തിന്റെ ഖ്യാതി വര്‍ദ്ധിപ്പിക്കാന്‍ പോന്നതാണ്. കനകക്കുന്ന് കൊട്ടാരത്തില്‍വച്ചുനടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വീഡിയോ പുറത്തുവിട്ടത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top