‘മിഴിയില്‍നിന്ന് മിഴിയിലേക്ക്..’, ആസ്വാദകര്‍ കാത്തിരുന്ന മായാനദിയിലെ വീഡിയോ ഗാനം പുറത്തിറങ്ങി

മിഴിയില്‍നിന്ന് മിഴിയിലേക്ക് എന്ന അതീവ മനോഹരമായ ഗാനത്തിന്റെ വീഡിയോ പുറത്തുവിടാന്‍ അണിയറ പ്രവര്‍ത്തകര്‍ കാത്തിരുന്നത് ഗായകനായ ഷഹബാസ് അമന് സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നതുവരെ! അന്‍വര്‍ അലി എഴുതി റെക്‌സ് വിജയന്‍ സംഗീതം ചെയ്ത ഗാനം ചിത്രീകരിച്ചിരിക്കുന്നതും മനോഹരമായിത്തന്നെ. ആഷിഖ് അബു സംവിധാനം ചെയ്ത ‘മായാനദി’യിലെ മനോഹരഗാനം കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top