‘നിങ്ങള്‍ പോലും അറിയാതെ നിങ്ങള്‍ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യനായി കഴിഞ്ഞു സഖാവേ’; ത്രിപുരയിലെ സിപിഐഎം പരാജയത്തെ ട്രോളി സോഷ്യല്‍ മീഡിയ

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനേറ്റ കനത്ത പരാജയത്തെ സോഷ്യല്‍മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. ഇരുപത്തഞ്ച് വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തെ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തിയിരിക്കുന്നത്. ത്രിപുരയിലെ പാര്‍ട്ടിയുടെ പരാജയമാണ് പ്രധാനമായും ട്രോള്‍ ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുന്നത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാര്‍ക്‌സിസ്റ്റെന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരളം എന്നായി മാറിയെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന പരിഹാസം. ത്രിപുരയിലെ ഭരണം കൈവിട്ടതോടെ രാജ്യത്തെ ഏഖക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്നാണ് മറ്റൊരു ട്രോള്‍.

സോഷ്യല്‍ മീഡിയയിലെ പ്രധാന ട്രോളുകള്‍

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top