അഡാറ് ലൗ ടീമിനൊപ്പം ഹോളി ആഘോഷിച്ച് പ്രിയാ വാര്യര്‍ (വീഡിയോ)

അഡാറ് ലൗ ടീമിനൊപ്പം ഹോളി ആഘോഷിച്ച് പ്രിയാ വാര്യര്‍. റോഷനും പ്രിയയുമെല്ലാം വര്‍ണങ്ങള്‍ വാരി വിതറി ഹോളി അടിച്ചുപൊളിച്ചു. അഡാറ് ടീമിന്റെ അഡാറ് ആഘോഷം കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top