ക്ലോസ് എന്‍കൗണ്ടറില്‍ ഒമര്‍ ലുലു
ഇത്തവണ ക്ലോസ് എന്‍കൗണ്ടറില്‍ സംവിധായകന് ഒമര്‍ ലുലുവാണ് പങ്കെടുക്കുന്നത്. ഫാന്‍ ഫൈറ്റ് ക്ലബ് എന്ന പേരിലെ ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ഒമര്‍ ലുലുവിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു. ഇക്കാര്യത്തിലെ യാഥാര്‍ഥ്യമെന്ത് എന്നാണ് ക്ലോസ് എന്‍കൗണ്ടര്‍ ചര്‍ച്ച ചെയ്യുന്നത്. വര്‍ഗ വര്‍ണ വംശീയ അധിക്ഷേപങ്ങള്‍ അരങ്ങുവാഴുന്ന ഒരു ഗ്രൂപ്പിലെ ഒമറിന്റെ പങ്കാളിത്തമെന്ത് എന്നുള്ള കാര്യങ്ങളും ചര്‍ച്ചയില്‍ കടന്നുവരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക