“ഗാനം പിന്‍വലിക്കുന്നുവെന്ന് കേട്ടപ്പോള്‍ വിഷമമുണ്ടായിരുന്നു”, ‘അഡാര്‍ താരങ്ങള്‍’ സംസാരിക്കുന്നു


‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലെ മാണക്യമലരായ എന്ന ഗാനം ഒഴിവാക്കും എന്ന് സംവിധായകനും നിര്‍മാതാവും വ്യക്തമാക്കിയിരുന്നു. ഇസ്‌ലാം മതമൗലികവാദികളുടെ ആക്രമണമായിരുന്നു കാരണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പല പൊലീസ് കേസുകളില്‍ ഇവര്‍ പ്രതികളായി.

എന്നാല്‍ കേരളത്തില്‍നിന്ന് പിന്തുണ ലഭിക്കുന്നതിനാല്‍ ഗാനം പിന്‍വലിക്കില്ലെന്നാണ് പുതിയ തീരുമാനം. ആദ്യം ടെന്‍ഷനും നിരാശയും ഉണ്ടായിരുന്നെങ്കിലും അത് സന്തോഷമായി മാറി എന്ന് അഡാര്‍ ലൗവിലെ താരങ്ങളായ പ്രിയയും റോഷനും പ്രതികരിച്ചു. ഇരുവരും റിപ്പോര്‍ട്ടര്‍ ടിവിയോട് സംസാരിച്ചത് താഴെ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top