ബസ് ചാര്‍ജ്ജ് വര്‍ദ്ധന ന്യായമോ? ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു

എകെ ശശീന്ദ്രന്‍

ബസ് ചാര്‍ജ്ജ് ഇപ്പോള്‍ വര്‍ദ്ധിപ്പിക്കുന്നത് ന്യായമോ എന്നാണ് ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നത്. മിനിമം ചാര്‍ജ്ജ് ഒരു രൂപ വര്‍ദ്ധിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ ഇത് മതിയാവില്ലെന്ന് വാദിച്ച് അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുകയാണ് ബസ്സുടമകള്‍. ഇത് ന്യായമായ കാര്യമാണോ എന്നാണ് ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top