ഒരു അഡാറ് ലവ്വിലെ താരങ്ങള്‍ മീറ്റ് ദി എഡിറ്റേഴ്‌സില്‍

ഒമര്‍ ലുലു സംവിധാനം ചെയ്ത് ഔസേപ്പച്ചന്‍ നിര്‍മിക്കുന്ന ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ താരങ്ങളും സംവിധായകനുമാണ് മീറ്റ് ദി എഡിറ്റേഴ്‌സില്‍ പങ്കെടുക്കുന്നത്. ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളും വലിയ പ്രാധാന്യമാണ് ചിത്രത്തിലെ മാണിക്യമലരായ എന്നു തുടങ്ങുന്ന ഗാനത്തിന് നല്‍കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top