കുട്ടനാടന്‍ മാര്‍പാപ്പയുടെ ടീസറെത്തി; ചിരിയുടെ പൂരത്തിനൊരുങ്ങി ചാക്കോച്ചനും കൂട്ടരും

കുഞ്ചാക്കോ ബോബന്‍ നായകനായ കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. തികഞ്ഞ കോമഡി ഫാമിലി എന്റര്‍ടൈനറാകും ചിത്രം എന്നതാണ് അണിയറക്കാര്‍ നല്‍കുന്ന ഉറപ്പ്. പുറത്തുവന്ന ടീസറും ഇക്കാര്യത്തില്‍ അടിവരയിടുന്നു.

ശ്രീജിത്ത് വിജയനാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബന്‍, അതിഥി രവി, ശാന്തി കൃഷ്ണ, ഇന്നസെന്റ്, സൗബിന്‍, ടിനി ടോം, പിഷാരടി എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കും. പുറത്തുവന്ന ടീസര്‍ താഴെ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top