കുടിവെള്ള ക്ഷാമത്തില്‍ വലഞ്ഞ് പാലക്കാട് കുന്നുംപുറം നിവാസികള്‍

പാലക്കാട്: വേനല്‍ എത്തി തുടങ്ങിയതോടെ കുടിവെള്ള ക്ഷാമത്തില്‍ പ്രതിസന്ധിയിലാകുകയാണ് പാലക്കാട്, കുന്നുംപുറം നിവാസികള്‍. ആവശ്യത്തിന് ജലം എത്തതായതോടെ, പൈപ്പിന്‍ ചോട്ടില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് പ്രദേശവാസികള്‍ക്ക്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top