special page

സസ്‌പെന്‍സ് നിറച്ച് പൃഥ്വിരാജിന്റെ ‘രണം’; ടീസര്‍ കാണാം

കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘രണ’ത്തിന്റെ ടീസറെത്തി. യെസ് സിനിമാസും ലോസണ്‍ എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. പൃഥ്വിരാജിന് പുറമെ റഹ്മാന്‍, ഇഷ തല്‍വാര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു. നിര്‍മ്മല്‍ തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നതും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top