“നടപടികള്‍ ഇത്രയും വൈകിയതിനാല്‍ ആശങ്കയുണ്ട്, സിബിഐ അന്വേഷണത്തില്‍ വ്യക്തത വരുന്നതുരെ സമരം തുടരും”, ശ്രീജിത്ത് സംസാരിക്കുന്നു (വീഡിയോ)
ഉത്തരവുകള്‍ ഇറങ്ങിയിട്ട് കാര്യമില്ലെന്നും സിബിഐ അന്വേഷണം സംബന്ധിച്ച് വ്യക്തത വരണമെന്നും ശ്രീജിത്ത്. നടപടികളെടുക്കാന്‍ ഇത്രയും വൈകിയതിനാല്‍ ആശങ്കയുണ്ടെന്നും ശ്രീജിത്ത് റിപ്പോര്‍ട്ടര്‍ ചാനലിലെ എഡിറ്റേഴ്സ്
അവറില്‍ പറഞ്ഞു. അദ്ദേഹം സംസാരിച്ചത് താഴെ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക