പേരാവൂരില്‍ മദ്രസ അധ്യാപകന്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു

കണ്ണൂര്‍: പേരാവൂരില്‍ മദ്രസ അധ്യാപകന്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി. പരാതിയിന്മേല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. പാലക്കാട് സ്വദേശിയായ മുഹമ്മദലിക്കെതിരെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് നിയമനടപടികള്‍ സ്വീകരിച്ചത്. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top