special page

മുംബൈ വിമാനത്താവളത്തില്‍ തീപിടിത്തം

തീയണയ്ക്കാനുള്ള ശ്രമം

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീപിടിത്തം. വിമാനത്താവളത്തില്‍ ആഭ്യന്തര ടെര്‍മിനലിലെ വിശ്രമമുറിയിലാണ് തീപിടിത്തമുണ്ടായത്.

അഗ്നിശമന സേന തീയണച്ചതായും തീപിടിത്തം വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top