സുപ്രിം കോടതിയിലെ കൊട്ടാരവിപ്ലവം-എഡിറ്റേഴ്‌സ് അവര്‍

സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഗുരുതര വിമര്‍ശനങ്ങളുമായി നാല് മുതിര്‍ന്ന ജഡ്ജിമാരുടെ അസാധാരണ നീക്കം. കോടതി നടപടികള്‍ നിര്‍ത്തിവെച്ച് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തി നിലപാട് വിശദീകരിച്ചു. ജുഡീഷ്യറിയെ സംരക്ഷിച്ച് ജനാധിപത്യത്തെ രക്ഷിക്കണമെന്ന് ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണോ എന്ന ചോദ്യത്തിന് രാജ്യം തീരുമാനിക്കട്ടെ എന്നായിരുന്നു മറുപടി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top