യുഡിഎഫ് വഞ്ചിക്കപ്പെട്ടോ? എഡിറ്റേഴ്‌സ് അവര്‍

ഇടത് മുന്നണിയിലേക്ക് പോകാനുള്ള എംപി വീരേന്ദ്ര കുമാറിന്റെ നീക്കത്തിന് ജെഡിയു ഭാരവാഹി യോഗത്തിന്റെ പൂര്‍ണ പിന്തുണ. എതിര്‍പ്പ് അറിയിച്ചിരുന്ന കെപി മോഹനനും മനയത്ത് ചന്ദ്രനും നിലപാട് മാറ്റി. നാളത്തെ സംസ്ഥാന കൗണ്‍സിലില്‍ മുന്നണി മാറ്റം പ്രഖ്യാപിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top