ഹെലികോപ്ടര്‍ ചിലവ് സിപിഐഎം വഹിക്കണോ? ന്യൂസ് നൈറ്റ്‌

മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയുടെ പണം പാര്‍ട്ടി വഹിക്കേണ്ടായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. മുഖ്യമന്ത്രിയുടേത് ഔദ്യോഗിക യാത്രയാണെന്നും പൊതുഫണ്ടില്‍ നിന്നും തന്നെ പണം നല്‍കിയാല്‍ മതിയെന്നും സെക്രട്ടറിയേറ്റില്‍ ധാരണയായി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top