special page

‘ഞാന്‍ മേരിക്കുട്ടി’യിലൂടെ രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒരുമിക്കുന്നു

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സിമയക്കു ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്.

ജയസൂര്യയുമായി വീണ്ടും ഒരുമിക്കുന്ന വിവരം രഞ്ജിത് ശങ്കറാണ് ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത്. പ്രേതം, പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സിനിമകളില്‍ ഇവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top