വിശദീകരണത്തില്‍ തീരുമോ വിവാദം? ന്യൂസ്‌ നൈറ്റ്

മുഖ്യമന്ത്രിയുടെ ഹേലികോപ്ടര്‍ യാത്രയ്ക്ക് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് പണം ചെലവാക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായി. ഹെലികോപ്ടര്‍ യാത്രയ്ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം കൈമാറിയത് അറിയില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം പൊളിഞ്ഞു. റവന്യൂ സെക്രട്ടറി വിവാദ ഉത്തരവിറക്കിയത് താന്‍ അറിയാതെയാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top