കള്ളത്തിന് മറുപടി കല്ലേറോ? എഡിറ്റേഴ്‌സ് അവര്‍

എകെജിയെ അവഹേളിച്ച വിടി ബല്‍റാമിനെതിരെയുള്ള പ്രതിഷേധം കയ്യാങ്കളിയില്‍. തൃത്താലയില്‍ സ്വകാര്യ ചടങ്ങിനെത്തിയ ബല്‍റാമിനുനേരെ കയ്യേറ്റ ശ്രമവും ചീമുട്ടയേറും ഉണ്ടായി. സിപിഐഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top