സംസ്ഥാന സ്‌കൂള്‍ കലോത്സവം; കോഴിക്കോടന്‍ കുതിപ്പ് തുടരുന്നു

കലോത്സവ നഗരിയില്‍ നിന്ന്

സംസ്ഥാന സ്‌കൂള്‍ കലോത്സവം നാലാം ദിവസം പിന്നിടുമ്പോള്‍ 649 പോയിന്റുമായി കോഴിക്കോട് ഒന്നാമത്. 629 പോയിന്റ നേടി പാലക്കാടാണ് രണ്ടാമത്, ഒന്നാം വേദിയില്‍ ഉള്‍പ്പെടെ പല വേദികളിലും മത്സരങ്ങള്‍ ഇന്ന് രാവിലെയാണ് അവസാനിച്ചത്. ജനപ്രിയ ഇനങ്ങളായ മോണോആക്ട്, കഥകളി, ശാസ്ത്രീയ സംഗീതം, കവിതാലാപനം തുടങ്ങിയ മത്സരങ്ങള്‍ ഇന്ന് നടക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top