സ്വവര്‍ഗ ലൈംഗികത; അനീതി അവസാനിക്കുമോ? എഡിറ്റേഴ്‌സ് അവര്‍

സ്വവര്‍ഗരതി കുറ്റകരമാണെന്ന പഴയ വിധി പുനപരിശോധിക്കുമെന്ന് സുപ്രിംകോടതി. സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടു. സാമൂഹിക ധാര്‍മികത കാലത്തിനൊത്ത് മാറുന്നതാണെന്നും ഒരുവിഭാഗം ആളുകള്‍ക്ക് എന്നും ഭയത്തിന്റെ നിഴലില്‍ ജീവിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top