തൊഴിലാളികളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘം കുവൈത്തില്‍ എത്തുന്നു


കുവൈത്തിലെ ഖറാഫി നാഷനല്‍ കമ്പനിയിലെ തൊഴിലാളികളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘം കുവൈത്തില്‍ എത്തുന്നു. ജനുവരി രണ്ടാം വാരത്തില്‍ വിദേശ കാര്യ സഹ മന്ത്രി വികെ സിംഗ് ന്റെ നേതൃത്വത്തില്‍ കുവൈത്തില്‍ എത്തുന്ന ദൗത്യ സംഘം കുവൈത്ത് തൊഴില്‍, വിദേശകാര്യ കാര്യ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഭരണ നേതൃത്വവുമായി പ്രശ്‌നം അവതരിപ്പിക്കും. കുവൈത്തിലെ പ്രവാസികളുടെ ക്ഷേമവും ചര്‍ച്ചകളില്‍ മുഖ്യ വിഷയമാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top