വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വേണ്ടത് 15 ലക്ഷം; സുമനസുകളുടെ കാരുണ്യം കാത്ത് തൃശൂര്‍ സ്വദേശി

ഇരു വൃക്കകളും തകരാറിലായ യുവാവ് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. തൃശൂര്‍ കുമ്പിടി സ്വദേശി ബിജുവാണ് ജീവന്‍ നിലനിര്‍ത്താന്‍ സഹായത്തിനായി കരുണ തേടുന്നത്. ഓട്ടോറിക്ഷ ഡ്രൈവറാണ് 38 കാരനായ ഈ യുവാവ്.

അക്കൗണ്ട് നമ്പര്‍: 17030 1000 593 18
ഐഎഫ്എസ് കോഡ്: FDRL0001703
ഫോണ്‍: 9446140683

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top