നക്ഷത്രപ്പിറവിയില്‍ സിതാരയുടെ സിനിമാ പ്രവേശം

വിവിധ സംഗീതധാരകളിലുള്ള വൈജ്ഞാനിക സമ്പത്താണ് സിതാരയെന്ന പിന്നണി ഗായികയുടെ കരുത്ത്. അതുകൊണ്ടാണ് സംഗീതലോകത്തിന്റെ ഉന്നതികളിലേക്ക് സിതാര അതിവേഗം മുന്നേറുന്നത്. അല്‍ഫോണ്‍സ് ജോസഫ് സംഗീതസംവിധാനം നിര്‍വഹിച്ച അതിശയന്‍ എന്ന ചിത്രത്തിലൂടെയാണ് സിതാരയുടെ സിനിമാ പ്രവേശം. ഇതേക്കുറിച്ചാണ് ഈ ലക്കം നക്ഷത്രപ്പിറവിയില്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top