special page

കല്‍പനയുടെ മകളും വെള്ളിത്തിരയിലേക്ക്; ശ്രീസംഖ്യയുടെ അരങ്ങേറ്റം കുഞ്ചിയമ്മയും അഞ്ച് മക്കളും എന്ന ചിത്രത്തിലൂടെ

ശ്രീസംഖ്യ

അന്തരിച്ച പ്രശസ്ത നടി കല്‍പ്പനയുടെ മകള്‍ ശ്രീസംഖ്യയും സിനിമാ രംഗത്തേക്ക്. കുഞ്ചിയമ്മയും അഞ്ച് മക്കളും എന്ന സിനിമയിലൂടെയാണ് ശ്രീമയി എന്ന ശ്രീസംഖ്യയുടെ സിനിമാ പ്രവേശനം. പുതുമുഖമായ സുമേഷ് ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ജനുവരിയോടെ ആരംഭിക്കും. ജൂണില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top