മംഗളൂരുവില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞു; 13 പേരെ കടലില്‍ കാണാതായ സംഭവം തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

കാസര്‍ഗോഡ് : മത്സ്യബന്ധന ബോട്ട് മറിഞ്ഞു ആഴക്കടലില്‍ 13 മത്സ്യത്തൊഴിലാളികളെ കാണാതായ മംഗുളൂരുവില്‍ കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി ബുധനാഴ്ച രാവിലെയാണ് സംഭവം.

ശക്തമായ കാറ്റാണ് അപകടത്തിനു ഇടയാക്കിയത്.ബോട്ടില്‍ ഉണ്ടായിരുന്ന 13 തമിഴ്‌നാട് സ്വദേശികളെയാണ് കാണാതായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top