ഒമാന്‍ ജയിലില്‍ മോചനം കാത്ത് മലയാളികള്‍; വിദേശകാര്യമന്ത്രാലയം ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു

തങ്ങളുടെതല്ലാത്ത കാരണത്താല്‍ കുറ്റം ചുമത്തപ്പെട്ട് ഒമാന്‍ ജയിലില്‍ വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യമന്ത്രാലയം ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് നിരവധി അപേക്ഷകള്‍ നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top