സംസ്ഥാനത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കുറവെന്ന് ആരോഗ്യവകുപ്പ്


കണ്ണൂര്‍: സംസ്ഥാനത്തെ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായതായി ആരോഗ്യ വകുപ്പ്. എന്നാല്‍ ഒരു മാസം ശരാശരി 100 പുതിയ എച്ച്‌ഐവി ബാധിതര്‍ ഉണ്ടാകുന്നു എന്നത് ആശങ്കാജനകമാണ്. പരിശോധന നടത്താന്‍ വിമുഖത കാണിക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top