ആശയവിനിമയരംഗത്ത് ശബ്ദമില്ലാത്തവരുടെ ശബ്ദമായി മൊബൈല്‍ ഫോണുകള്‍
സംസാരശേഷിയും കേള്‍വിശേഷിയും ഇല്ലാത്തവര്‍ക്ക് ഇന്നത്തെ കാലത്ത് ഒറ്റപ്പെടല്‍ എന്ന അവസ്ഥയില്ല. വീഡിയോ കോളിങ്ങ് സൗകര്യമുള്ള മൊബൈല്‍ ഫോണ്‍ ഇത്തരം വൈകല്യമുള്ളവര്‍ക്ക് വലിയ അനുഗ്രഹമാണ്. ശബ്ദമില്ലാത്തവരുടെ ശബ്ദമായി ആശയവിനിമയ രംഗത്ത് ഒരു ഇന്ദ്രിയമായിത്തന്നെ മാറിയിരിക്കുകയാണ് മൊബൈല്‍ ഫോണുകള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക