വനിതാ പൊലീസിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ചു; ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതോടെ ‘പണിവാങ്ങി’ പൊലീസ് ഉദ്യോഗസ്ഥന്‍ (വീഡിയോ)

മസാജ് ചെയ്യിപ്പിക്കുന്നു

ഹൈദരാബാദ് : ഡ്യൂട്ടിയിലുള്ള വനിതാ പൊലീസിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ് ഹൈദരാബാദിലെ ഗാഡ്വാളിലെ എസ്‌ഐയായ ഹസ്സന്. കാക്കി യൂണിഫോം ധരിച്ച ജീവനക്കാരിയെക്കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ഇവ വൈറലാവുകയും ചെയ്തോടെയാണ് സംഭവം പുറത്തായത്.

ബനിയന്‍ ധരിച്ച് കമിഴ്ന്ന് കിടക്കുന്ന ഇയാളുടെ പുറം തടവികൊടുക്കുന്നതായാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ദൃശ്യങ്ങള്‍ ഒരുപാടുപേര്‍ ഷെയര്‍ ചെയ്യുകയും എല്ലാവരും അറിയുകയും ചെയ്തതോടെ പൊലീസ് അന്വേഷത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

DONT MISS