എന്‍സിപിക്ക് മുന്നില്‍ ഇനിയെന്ത്?-ന്യൂസ് നൈറ്റ്

മന്ത്രി തോമസ് ചാണ്ടിയുടെ രാജി നീട്ടാന്‍ എന്‍സിപി നീക്കം. നാളെ ചേരുന്ന പാര്‍ട്ടി യോഗത്തില്‍ രാജിക്കാര്യം ചര്‍ച്ച ചെയ്യില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. രാജിക്കാര്യത്തില്‍ സമയപരിധി വെക്കാനാകില്ല. മുന്‍ മന്ത്രി എകെ ശശീന്ദ്രന് പാര്‍ട്ടി ക്ലീന്‍ ചീട്ട് നല്‍കിയിട്ടില്ലെന്നും സിപിഐയുടെ നിലപാട് ശത്രുക്കള്‍ക്ക് ഗുണം ചെയ്യുന്നതാണെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top