പുരയ്ക്ക് ചാഞ്ഞോ ജയരാജന്‍?-എഡിറ്റേഴ്‌സ് അവര്‍

പാര്‍ട്ടി സംസ്ഥാന സമിതിയില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടായെന്ന വാര്‍ത്ത ശരിവെച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകും. എന്നാല്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് ജയരാജന്‍ പ്രതികരിച്ചു. പി ജയരാജനെതിരെ ഒരു തരത്തിലുമുള്ള അച്ചടക്ക നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top