കൊച്ചി സ്‌പൈസ് കോസ്റ്റ് രാജ്യാന്തര മാരത്തോണ്‍ സമാപിച്ചു; കേരളത്തിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് സച്ചിന്‍

കൊച്ചി സ്‌പൈസ് കോസ്റ്റ് രാജ്യാന്തര മാരത്തോണ്‍ സമാപിച്ചു. മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മാരത്തോണിന്റെ ഫ്ലാഗ് ഓഫും സമ്മാന വിതരണവും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നിര്‍വ്വഹിച്ചു. കേരളത്തില്‍ നിന്ന് തനിക്ക് ഉറച്ച പിന്തുണ ലഭിക്കുന്നുവെന്ന് സച്ചിന്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top