ഡ്രൈവറില്ലാത്ത ബസ്സുകളും വരുന്നു; പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി ചൈന(വീഡിയോ)

ബസ്സിന്റെ പരീക്ഷണ ഓട്ടം

ഡ്രൈവര്‍ മാരില്ലാത്ത ബസ്സുകളാണ് ഇനി ചൈനയിലെ നിരത്തുകളെ കീഴടക്കാന്‍ പോകുന്നത്. പരീക്ഷണ ഓട്ടം വിജയിച്ചതോടെ ചൈന ഈ സ്വപ്‌നം അധികം വൈകാതെ സാക്ഷാത്കരിക്കും.

ഇലക്ട്രിക് ചാര്‍ജില്‍ പ്രവര്‍ത്തിക്കുന്ന ബസ്സ് പരിസ്ഥിതി സൗഹാര്‍ദ്ദമാണ് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പരീക്ഷ ഓട്ടത്തില്‍ ഡ്രൈവര്‍ സീറ്റില്‍ ഇരുന്നുവെങ്കിലും കൈയ്യും കെട്ടി വെറുതെ നോക്കി ഇരിക്കുകയാണ് ചെയ്തത്. അല്ലാതെ അദ്ദേഹത്തിന് പ്രത്യേക പണി ഒന്നു ഉണ്ടായിരുന്നില്ല.

DONT MISS