മലയാള നോവലില്‍ ചരിത്രം കുറിച്ച് ‘പുലച്ചോന്‍മാര്‍’ ടീസര്‍ പുറത്തിറങ്ങി

മലയാള നോവല്‍ ചരിത്രത്തില്‍ ആദ്യമായി പ്രകാശനത്തിന് മുമ്പ് നോവലിന്റെ ടീസര്‍ പുറത്തിറങ്ങി. മാധ്യമ പ്രവര്‍ത്തകനായ എം.ആര്‍.അജയന്‍ എഴുതിയ ‘പുലച്ചോന്‍മാര്‍’ എന്ന നോവലിനാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top