ഏമാന്‍മാരുടെ നായക ഭക്തി-ഡെമോക്രേസി

സോളാര്‍ വിഷയത്തില്‍ അകപ്പെട്ട കലാകാരന്‍മാരെ ഏമാന്‍മാരും സഹായിച്ചു. കാക്കി അണിഞ്ഞിട്ടും തലയില്‍ തൊപ്പി വെച്ചിട്ടും ഉള്ളില്‍ നായക ഭക്തിമാത്രം കൊണ്ടു നടന്ന ഏമാന്‍മാരുടെ കഥയും പുറത്തു വന്നിട്ടുണ്ട്. എല്ലാം കണ്ടിട്ടും കണ്ണടച്ചിരുട്ടാക്കിയ അവര്‍ മഹാന്മാരാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top