ഉമ്മന്‍ ചാണ്ടിയും കൂട്ടരും-ഡെമോക്രേസി

അങ്ങനെ വിശ്വവിഖ്യാതമായ ചൂടുള്ള നീലക്കഥയായ സോളാറിന്റെ യഥാര്‍ഥ കഥ വിപണിയിലിറങ്ങി. അത് ഇറക്കാനെടുത്ത മുഹൂര്‍ത്തമാണ് ഏറെ കേമം. വേങ്ങരയില്‍ വോട്ടിടാന്‍ പെട്ടി ഒരുക്കിയതിനു പിന്നാലെ. ഉമ്മച്ചനും കൂട്ടാളികളും എങ്ങനെയാണ് സരിതയുടെ വലയില്‍പെട്ടത് എന്നാണ് വിപണിയിലെത്തിയ കഥ പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top