സോളാര്‍ കമ്മീഷന്‍ ഉമ്മന്‍ ചാണ്ടിയുടെ വിധി എഴുതിയോ? ന്യൂസ് നൈറ്റ്

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണവും ക്രിമിനല്‍ കേസും. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, കെപി അനില്‍ കുമാര്‍ എന്നിവര്‍ ബലാല്‍സംഘ കേസില്‍ അന്വേഷണം നേരിടേണ്ടി വരും. ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു സോളാര്‍ കമ്മീഷന്‍ ഉമ്മന്‍ ചാണ്ടിയുടെ വിധി എഴുതിയോ?

DONT MISS