എല്‍ദോസ് പുല്ല് തിന്നുകയാണ്- ഡെമോക്രേസി

പശുവിന് പ്രധാന്യം കൂടിവരുന്ന ഇക്കാലത്ത് ഗോക്കള്‍ക്ക് സുഖമാണ്. പിന്നെ കേരളത്തില്‍ കൂടുതല്‍ പാലൊഴുക്കാന്‍ ഗുജറാത്തില്‍ നിന്നും ഗീര്‍ പശുക്കളെ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നു. ഈ സമയത്ത്‌ പെരുമ്പാവൂരിലെ മുടക്കുഴിയില്‍ നടന്ന ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയാണ് എല്‍ദോസ് കുന്നപ്പള്ളി.

DONT MISS