‘സീതാകാളി’ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ ശ്രീ പ്രതാപ് മോണിംഗ് റിപ്പോര്‍ട്ടറില്‍

സീതാകാളി എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകന്‍ ശ്രീ പ്രതാപാണ് ഇന്ന് മോണിംഗ് റിപ്പോര്‍ട്ടറില്‍ അതിഥിയായെത്തുന്നത്. സ്ത്രീ പീഡനവും, സമൂഹത്തിന്റെ കാഴ്ചപാടുകളുമാണ് ചിത്രത്തിന്റെ പ്രമേയം. സോന നായര്‍ അനു ജോസഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനമാരംഭിക്കും

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top