ദിലീപിന്റെ ജാമ്യത്തിന് സമയമായോ? ന്യൂസ് നൈറ്റ്

ദിലീപിന്റെ ജാമ്യത്തിന് സമയമായോ എന്നാണ് ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നത്. സിനിമാ താരങ്ങളുടെ ഒഴുക്കാണ് ദിലീപിനുവേണ്ടി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജയിലില്‍ ദിലീപിന് സന്ദര്‍ശകരും ഏറിവരുന്നു. സന്ദര്‍ശകരുടെ എണ്ണം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് കോടതിയെ സമീപിക്കേണ്ട അവസ്ഥവരെ വരുന്നതും കഴിഞ്ഞ ദിവസങ്ങളില്‍ കാണാന്‍ സാധിച്ചു.

ദിലീപിന്റെ ജയില്‍വാസം രണ്ടുമാസത്തിലേറെയായിക്കഴിഞ്ഞു. ഇനിയും അഴിക്കുള്ളില്‍ കഴിയാനാണോ ദിലീപിന്റെ വിധി എന്ന് കണ്ടുതന്നെ അറിയേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാല്‍ ജാമ്യം ലഭിക്കാനും അഴിക്കുള്ളില്‍ത്തന്നെ തുടരാനുമുള്ള സാധ്യത എത്രത്തോളമെന്നാണ് ഇന്ന് ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top