‘വാഴ്ത്തപ്പെട്ട ദിലീപ്’: എഡിറ്റേഴ്‌സ് അവര്‍

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ വെട്ടിലാക്കി, മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴി. നടിയെ ആക്രമിക്കുന്നതിന് ഏല്‍പ്പിച്ച കൊട്ടേഷനില്‍ 25000 രൂപ നല്‍കിയത് നാദിര്‍ഷയാണെന്ന് സുനി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. തൊടുപുഴയിലുള്ള സെറ്റില്‍ വെച്ചാണ് നാദിര്‍ഷ പണം നല്‍കിയതെന്നും സുനി പറഞ്ഞിരുന്നു. നാദിര്‍ഷ മുന്‍ കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്ന ഘട്ടത്തിലാണ് സുനിയുടെ മൊഴി. ഈ വിഷയമാണ് എഡിറ്റേഴ്‌സ് അവര്‍ പരിശോധിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top