ഐഫോണ്‍ 8 അവതരിപ്പിക്കുന്ന ചടങ്ങ് പുരോഗമിക്കുന്നു; ആദ്യമെത്തിയത് പുതിയ ആപ്പിള്‍ വാച്ച്; ചിത്രങ്ങള്‍ കാണാം

ആപ്പിളിന്റെ പുതുതലമുറ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്ന ചടങ്ങുകള്‍ പുരോഗമിക്കവെ ആപ്പിള്‍ വാച്ചുകളുടെ മൂന്നാം തലമുറ അവതരിക്കപ്പെട്ടിരിക്കുന്നു.

പുതുപുത്തന്‍ ആപ്പിള്‍ വാച്ചുകളുടെ ഏറ്റവും വലിയ പ്രത്യേകത സിം ഉപയോഗിക്കാം എന്നതാണ്. അതായത് ആപ്പിള്‍ ഫോണുമായി ബന്ധിപ്പിക്കാതെ സ്വതന്ത്രമായി വാച്ച് ഉപയോഗിക്കാം. 4ജി വോയ്‌സ് ഓവര്‍ എല്‍ടിഇ സംവിധാനം വാച്ചിനുണ്ട്.

വാച്ച് അവതരിപ്പിക്കുന്നതിന്റെ കൂടുതല്‍ ചിത്രങ്ങള്‍ താഴെ കാണാം. വാച്ചിന്റെ പ്രത്യേകതകളും അതത് ചിത്രങ്ങള്‍ക്കൊപ്പം കാണാം. ചിത്രങ്ങള്‍ക്ക് കടപ്പാട് cnet.com

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top