കോണ്‍ഗ്രസില്‍ നേതൃമാറ്റം അനിവാര്യമോ? ന്യൂസ് നൈറ്റ്

സംസ്ഥാനത്തെ പ്രതിപക്ഷ നേതാവാകാന്‍ യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് കെ മുരളീധരന്‍ എംഎല്‍എയുടെ പ്രസ്താവന വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസാണ് പ്രതിപക്ഷ നേതൃമാറ്റം സംബന്ധിച്ചുള്ള പ്രസ്താവനകള്‍ക്കു തുടക്കമിട്ടത്. ഇതിനെ പിന്തുണച്ച് കെ മുരളീധരന്‍ എംഎല്‍എ നടത്തിയ പ്രസ്താവന കോണ്‍ഗ്രസില്‍ കൂടുതല്‍ വാക്‌പോരിന് തിരികൊളുത്തിയിരിക്കുകയാണ്. ഈ വിഷയമാണ് ന്യൂസ് നൈറ്റ് പരിശോധിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top