ദിലീപിന്റെ വക്കീല്‍പോരാളികള്‍- എഡിറ്റേഴ്‌സ് അവര്‍

നടി ആക്രമണത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ച് സിപിഐഎം മുന്‍ എംപിയും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനം ഇതിനോടകം തന്നെ വിവാദമായി കഴിഞ്ഞു. ജയിലില്‍ അറുപത് ദിവസം പിന്നിട്ടിട്ടും ദിലീപിന് ജാമ്യം നിഷേധിച്ചതിനെ സെബാസ്റ്റ്യന്‍ പോള്‍ എതിര്‍ക്കുന്നുണ്ട്.

വിഴുന്നവനെ ചവിട്ടുന്ന സമൂഹവും നനഞ്ഞേടം കുഴിക്കുന്ന മാധ്യമങ്ങളും രചിക്കുന്നത് നീതിനിഷേധത്തിന്റെ മഹേതിഹാസമാണെന്ന് സെബാസ്റ്റിയന്‍ പോള്‍ പറയുന്നു. സെബാസ്റ്റ്യന്‍ പോള്‍ അടങ്ങുന്ന എഡിറ്റോറിയല്‍ ബോഡിന്റെ നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ മാധ്യമത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ വിഷയമാണ് എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ച ചെയ്യുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top