വിശാലിന്റെ പുതിയ സിനിമയായ തുപ്പറിവാളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി (വീഡിയോ)

തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിശാലിന്റെ പുതിയ സിനിമയായ തുപ്പറിവാളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കുറ്റന്വേഷണ കഥ പറയുന്ന ഒരു ക്രൈയിം ത്രില്ലറാണ് സിനിമ. അനു ഇമ്മാനുവലാണ് സിനിമയിലെ നായിക. സിമ്രാന്‍, ആന്‍ഡ്രിയ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിഷ്‌കിനാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top