നീരജ് മാധവിന്റെ ‘ലവകുശ’ ടീസര്‍ പുറത്തിറങ്ങി

ചിത്രത്തിന്റെ പോസ്റ്റര്‍

നടന്‍ നീരജ് മാധവ് ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം ലവകുശയുടെ ടീസര്‍ പുറത്തിറങ്ങി. നീരജ് മാധവും അജു വര്‍ഗീസും ബിജു മേനോനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗിരീഷ് മനോയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രങ്ങളായ ലവനെയും കുശനെയും അവതരിപ്പിക്കുന്നത് അജു വര്‍ഗീസും നീരജുമാണ്. ദീപ്തി സതിയാണ് ചിത്രത്തിലെ നായിക. മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍, ബാല തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.

LavaKusha Official Teaser

#LavaKusha Official teaserWritten by Neeraj MadhavProducer by Jaison ElangulamDirected by Gireesh ManoA Gopi Sunder musical

Posted by Aju Varghese on Sunday, 27 August 2017

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top