special page

‘ഫോണ്‍ ഫോര്‍’ മൊബൈല്‍ ഫോണ്‍ ഷോറൂം ഉദ്ഘാടകരായി എത്തുന്നത് ശിശുഭവനിലെ കുട്ടികള്‍

ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന കുട്ടികള്‍

മൊബൈല്‍ ഫോണ്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിന് സണ്ണി ലിയോണിനെ കൊണ്ടുവന്ന ഫോണ്‍ ഫോര്‍ വ്യത്യസ്ഥത കൊണ്ടുതന്നെ വീണ്ടും  ശ്രദ്ദേയമാവുകയാണ്. ഫോണ്‍ ഫോറിന്റെ അടുത്ത രണ്ട് ഷോറൂമുകള്‍ ഉദ്ഘാനം ചെയ്യുന്നത് ആലുവ ജനസേവ ശിശുഭവനിലെ അഞ്ച് കുട്ടികള്‍ ചേര്‍ന്നാണ്. ഫോണ്‍ ഫോറിന്റെ പെരുമ്പാവൂര്‍, കോതമംഗലം ഷോറൂമുകളുടെ ഉദ്ഘാടനമാണ് ആഗസ്റ്റ് 23 ബുധനാഴ്ച കുട്ടികള്‍ നിര്‍വ്വഹിക്കുന്നത്.

നാഷണല്‍ ഹൈവേ 49ന് സമീപമുള്ള കോതമംഗലത്തെ ഷോറൂമിന്റെ ഉദ്ഘാടനം രാവിലെ 11.30നും, എംസി റോഡിന് സമീപം പെരുമ്പാവൂരിലെ ഷോറൂമിന്റെ ഉദ്ഘാടനം പന്ത്രണ്ടരയ്ക്കുമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top